ടാങ്കർ ബൈക്കുമായി കൂട്ടിയിച്ച്​​ മൂന്നുപേർക്ക് പരിക്ക്

മുണ്ടൂർ: വേലിക്കാട് പാലത്തിന് സമീപം ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മൈലംപുള്ളി ആനവാരി കോളനിയിൽ രമേഷ് (18), രതീഷ് (12), രഘു (12) എന്നിവർക്കാണ് പരിക്ക്. ഒരാൾക്ക് സാരമായ പരിക്കുണ്ട്. ഇവരെ പാലക്കാട്‌ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. pew accident3 വേലിക്കാട്ട്​ ടാങ്കർ ലോറി ബൈക്കിലിടിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.