അനുസ്മരണം നടത്തി

കൂറ്റനാട്: രാജിവ് ഗാന്ധിയുടെ ജന്മദിനത്തിൽ തൃത്താല നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും സദ്ഭാവന പ്രതിജ്ഞയും നടത്തി. സി.വി. ബാലചന്ദ്രൻ, പി.എ. വാഹിദ് എന്നിവർ സംസാരിച്ചു. മാത്തൂർ: മണ്ഡലം യൂത്ത്​ കോൺഗ്രസ്​ കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി ജന്മദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി ജി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. കെ. ഇന്ദിരപ്രസാദ്, പി.ആർ. പ്രസാദ്, പി.കെ. പ്രിയകുമാരൻ, പി.എ. അൻഷാദ്, എം. വിഷ്ണു, പ്രമോദ്​, ഡി. ആദർശ്, എസ്. സുധീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.