മാർക്ക് ദാനം നൽകിയത്​ റദ്ദാക്കണം -കാമ്പസ് ഫ്രണ്ട്

മലപ്പുറം: എസ്.എഫ്.ഐ മുൻ വനിത നേതാവിന് പത്തുവർഷം കഴിഞ്ഞ് കാലിക്കറ്റ്​ സർവകലാശാല ചട്ടങ്ങൾ മറികടന്ന് മാർക്ക് ദാനമായി നൽകിയ നടപടി റദ്ദാക്കണമെന്ന്​ കാമ്പസ്​ ഫ്രണ്ട് സെൻട്രൽ കമ്മിറ്റി. റദ്ദാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്​ ജില്ല സെക്രട്ടറി തമീം ബിൻ ബക്കർ പറഞ്ഞു. photo caption only MM only ......... m3 youth league മുസ്​ലിം യൂത്ത്​ലീഗ് ​െവെറ്റ് ഗാർഡ് ദുരന്തനിവാരണ പരിശീലനത്തി​ൻെറ ജില്ലതല ഉദ്ഘാടനം കോണോംപാറയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.