എസ്.ഐ.ഒ ടീൻ വെബിനാർ

തേഞ്ഞിപ്പലം: എസ്.ഐ.ഒ യൂനിവേഴ്സിറ്റി ഏരിയ എസ്.എസ്.എൽ.സി വിദ്യാർഥികളെ പങ്കെടുപ്പിച്ച് മൂന്നുദിവസത്തെ ടീൻ വെബിനാർ സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി. ശുഹൈബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ നബീൽ അധ്യക്ഷത വഹിച്ചു. വിവിധ വെബിനാറുകളിലായി സിജി ​െട്രയിനർ സ്വാലിഹ് കുന്നക്കാവ്, തൻഷിയ ഇസ്​ലാമിക് അക്കാദമി സംസ്ഥാന കൗൺസിൽ അംഗം ഹാരിസ് ​െനന്മാറ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ്​ സൽമാനുൽ ഫാരിസ്, ഹാദി പടിക്കൽ തുടങ്ങിയർ സംബന്ധിച്ചു. സെക്രട്ടറി കെ.എം. റഷീദ് സ്വാഗതവും നാദിർ ഹസ്സൻ ഖിറാഅത്തും നിഹാൽ ബുഖാരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.