ഉപരിപഠനത്തിന് സൗകര്യമൊരുക്കണം -ഫോർവേഡ് ബ്ലോക്ക്

തിരൂരങ്ങാടി: ജില്ലയിൽ നിന്ന് എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മനു ത്യാഗരാജ് അധ്യക്ഷത വഹിച്ചു. റഹൂഫ് പതിനാറുങ്ങൽ, സുരേഷ് പരപ്പനങ്ങാടി, സാഹിൽ പഴേരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.