ഡി.വൈ.എഫ്.ഐ രക്തദാന ക്യാമ്പ്

വള്ളുവമ്പ്രം: ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്കിലേക്ക് ഡി.വൈ.എഫ്.ഐ മൂച്ചിക്കൽ യൂനിറ്റി​ൻെറ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'നൽകാം ജീവ​ൻെറ തുള്ളികൾ' മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പൂർണമായും കോവിഡ് സുരക്ഷ മുൻകരുതലുകളോടെയായിരുന്നു. മെഡിക്കൽ ഓഫിസർ മേരി ട്രേസ, കൗൺസിലർ രാധിക, സിസ്​റ്റർ മഞ്ജുഷ, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ ഷിനോജ്, യാസീൻ, റിഷികേശ് എന്നിവർ നേതൃത്വം നൽകി. me dyfi ഡി.വൈ.എഫ്.ഐ മൂച്ചിക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.