കരുണാകരൻ ജന്മദിനാഘോഷം

മഞ്ചേരി: കെ. കരുണാകര​ൻെറ 103ാം ജന്മദിനം രാജീവ് യൂത്ത് ഫൗണ്ടേഷൻ ആഘോഷിച്ചു. ചെയർമാൻ റഷീദ് പറമ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സദഖ്​ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. ചീരാന്തൊടി അസീസ്, വി.പി. ഫിറോസ്, അഡ്വ. ബീന ജോസഫ്, എ.എം. അബുറഹിമാൻ എന്ന ബാപ്പുട്ടി, അപ്പു മേലാക്കം, കെ. മുഹമ്മദലി, കെ. യൂസഫ്, പ്രകാശ് മലയത്ത്, ജോമേഷ് തോമസ്, കെ. പ്രീതി, ലുഖ്മാൻ, ഉണ്ണി ആമയൂർ, മാരുതി ജോസഫ്, റംഷീദ് മേലാക്കം, സിക്കന്തർ ഹയാത്ത്, ഉമ്മർ തരികുളം, സത്യൻ മേലാക്കം, ഷംലീഖ് കുരിക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.