അന്താരാഷ്​ട്ര സഹകരണ ദിനം ആചരിച്ചു

പൂക്കോട്ടുംപാടം: അമരമ്പലം ട്രേഡേഴ്സ് സഹകരണ സംഘത്തിൽ . രാവിലെ സംഘം സെക്രട്ടറി എം. അബ്​ദുൽ നാസർ സഹകരണ പതാക ഉയർത്തി. 'കാലാവസ്ഥ സന്തുലിതാസ്ഥക്ക് സഹകരണ പ്രസ്ഥാനം' എന്ന പ്രമേയത്തിൽ സഹകരണ വകുപ്പ് നടത്തിയ വെബിനാർ ഭരണസമിതി അംഗങ്ങളും ജീവനക്കാരും സോഷ്യൽ മീഡിയയിലൂടെ തത്സമയം വീക്ഷിച്ചു. പ്രസിഡൻറ്​ എൻ. അബ്​ദുൽ മജീദ് മുഖ്യ സന്ദേശം നൽകി. ടി.പി. ജുനൈസ്, സി. സന്ദീപ്, ഭരണസമിതി അംഗങ്ങളായ എം. കുഞ്ഞിമുഹമ്മദ്‌, ടി.കെ. മുകുന്ദൻ, കെ. അലി, മാവുങ്ങൽ അബ്​ദുൽ കരീം, റജുന പുലത്ത്‌, കെ.പി. ഹബീബ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.