വൈറ്റ് വാൾ ബോർഡുകൾ സമ്മാനിച്ചു

ഗുരുവായൂര്‍: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മറ്റം സൻെറ് ഫ്രാൻസീസ് ഗേൾസ് ഹൈസ്കൂളിന് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മറ്റം ഡിവിഷൻ . മുൻ ജില്ല ബാങ്ക് വൈസ് പ്രസിഡൻറ് സി.ഐ. സെബാസ്​റ്റ്യൻ, പ്രധാനാധ്യാപിക സി.ഒ. ഫ്ലോറൻസിന് ബോർഡുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാ​േക്കാ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.