മഴയിൽ വീട് തകർന്നു കോങ്ങാട്: കനത്ത മഴയിൽ മുച്ചീരി നെല്ലിക്കുന്ന് കുട്ടന്‍റെ ഭാര്യ കാർത്യായനിയുടെ വീടിന്റെ ചുമരിടിഞ്ഞു. മകൻ രാജകുമാരൻ, ഭാര്യ വനജ, മക്കൾ വിജീഷ്മ, രജീഷ്‌മ, വിഷ്ണുരാജ് എന്നിവരടങ്ങുന്ന ആറംഗ കുടുംബത്തിന് താമസിക്കാൻ വീടില്ലാതെയായി. കോങ്ങാട് പഞ്ചായത്തിലെ തകർന്ന വീടുകൾ പുനർനിർമിക്കാൻ അടിയന്തര സഹായം അനുവദിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എൻ. ശിവദാസൻ, ടി.യു. മുരളികൃഷ്ണൻ, എൻ.എസ്. അസീസ്, പട്ടത്ത് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം) KLKD Kongad Mucheeri മുച്ചീരി കാർത്യായനിയുടെ വീട് മഴയിൽ തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.