പറളി: കെ-റെയിൽ കേരളത്തിനുവേണ്ട എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഏകദിന നടത്തി. മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ വാഹന ജാഥക്ക് സ്വീകരണം നൽകി. പറളി ചെക്ക്പോസ്റ്റിൽ നടന്ന പൗരസംഗമം മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരീം പറളി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.എം. അബ്ദുൽ സത്താർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് അൻവർ സാദത്ത്, ഷാജഹാൻ കരിമ്പ, ഹംസ, വേലായുധൻ പാന്തംപാടം, സെയ്ത് ഇബ്രാഹിം, ഗണേശ് അഞ്ചാംമൈൽ, ജാഫർ പത്തിരിപ്പാല എന്നിവർ സംസാരിച്ചു. പടം PE- PRY - 1 പറളി ചെക്ക്പോസ്റ്റിൽ നടത്തിയ വെൽഫെയർ പാർട്ടി പൗരസംഗമത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.എം. അബ്ദുൽ സത്താർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.