റോഡ് തുറന്നു

പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിൽ നിർമാണം പൂർത്തിയായ തെക്കുമ്മല കോഴിക്കൊള്ളി റോഡ്​ ജില്ല പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്‌ എം.ടി. മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മുൻ അംഗം പി.പി. ഇന്ദിരദേവി, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ.കെ. മുഹമ്മദ്‌ കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.