അൽ ജാമിഅ പ്രവേശന പരീക്ഷ

ശാന്തപുരം: 2022-23ലേക്കുള്ള ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്​ലാമിയ സീനിയർ സെക്കൻഡറി പ്രവേശന പരീക്ഷ ജൂൺ 11ന്​ രാവിലെ 11ന് അൽജാമിഅ കാമ്പസിൽ നടക്കും. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്ന വിദ്യാർഥി–വിദ്യാർഥിനികൾക്കാണ് പ്രവേശനം. പി.ജി കോഴ്സുകളായ കംപാരറ്റീവ് റിലീജ്യൻസ്, ശരീഅ (അൽ ഫിഖ്ഹുൽ മുആസിർ), ലാംഗ്വേജസ് ആൻഡ് ട്രാൻസലേഷൻ കോഴ്സുകൾക്ക് ജൂൺ 10നകം അപേക്ഷിക്കണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.aljamia.net സന്ദർശിക്കുക. ഫോൺ: 80866 01802, 94474 82525, 86066 67449 (പി.ജി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.