വടക്കഞ്ചേരി: മുതിർന്ന പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസിസംഘം വടക്കഞ്ചേരി ഏരിയ സമ്മേളനം. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. ഉമ്മർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശി, എം.എ. നാസർ, പി. പത്മനാഭൻ, എം.കെ. ശശി, ഇ. മജീദ്, പി.എച്ച്. അൻവർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എച്ച്. അൻവർ (പ്രസി), ആർ. പ്രവീൺ, കെ. അനൂപ് (വൈസ് പ്രസി), എം.കെ. ശശി (സെക്ര), ബീന സലാം, ഗോപിനാഥൻ (ജോ. സെക്ര), ഇ. മജീദ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.