മതസൗഹാർദ സംഗമം

മങ്കര: ഡി.ജി.പിയുടെ നിർദേശമനുസരിച്ച് മങ്കര പൊലീസിന്റെ നേതൃത്വത്തിൽ നടത്തി. സ്റ്റേഷനിൽ നടന്ന സംഗമം സി.ഐ ഹാരിഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ണൂർ രാജകുമാരനുണ്ണി, മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, പി.എം. യൂസഫ്, ജബ്ബാർ മങ്കര, ലീല ബാലകൃഷ്ണൻ, മുഹമ്മദ് പത്തിരിപ്പാല, വിനയൻ, തോമസ് പറളി, സുഭാഷ് മങ്കര, വാസുദേവൻ, സൈനുദ്ദീൻ പത്തിരിപ്പാല, വിജയൻ നഗരിപ്പുറം, ഉണ്ണി മങ്കര, സ്​പെഷൽ ബ്രാഞ്ച് എസ്.ഐ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. മൂന്നു പഞ്ചായത്ത്​ പരിധികളിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും വിവിധ മതസംഘടന പ്രതിനിധികളും പങ്കെടുത്തു. ചിത്രം. PEW PTPL 1 മങ്കര സി.ഐ വിളിച്ചുചേർത്ത മതസൗഹാർദ സദസ്സിൽ മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.