മലപ്പുറം: വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പിലെ സേവനങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ പുറത്തിറക്കിയ കൈപ്പുസ്തകം എം.എൽ.എ പ്രകാശനം ചെയ്തു. പ്രസിഡന്‍റ് വി. അബൂബക്കർ, ജനറൽ സെക്രട്ടറി എം.ജി. ആന്‍റണി, കെ.ആർ. രവീന്ദ്രൻ, സുഗതൻ, വി.പി. റിയാസ്, അൻവർ ഷാ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.