വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലനം

പാലക്കാട്: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കും. വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.kswdc.org, ഫോൺ: 0471 2454570/89.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.