ചരമം

ആയിഷ ഉമ്മ കുമരംപുത്തൂർ: സൗത്ത് പള്ളിക്കുന്നിലെ പരേതനായ വാളിയാടി ഖാദർ ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (88) നിര്യാതയായി. മക്കൾ: അഷ്​റഫ്, അബ്ദുൽ അസീസ്, ജമീല, സക്കീന. മരുമക്കൾ: ഹംസ എന്ന വാപ്പു, മുഹമ്മദ്‌ എന്ന വാപ്പുട്ടി ചിറക്കൽ, സലീന, നസ്രിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.