സുനിൽകുമാർ

chettupuzha obt sunilkumar45 ചേറ്റുപുഴ: അറക്കൽ ഗോവിന്ദൻകുട്ടിയുടെ മകൻ (45) നിര്യാതനായി. ഭാര്യ: ബിനി. മക്കൾ: ഹൃതിക്, അർജുൻ. സംസ്കാരം തിങ്കളാഴ്​ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. anthikkad obt kochannam88 കൊച്ചന്നം അന്തിക്കാട്: ആലിന് കിഴക്ക് വടക്കൻ പരേതനായ കൊച്ചാപ്പുവി​ൻെറ ഭാര്യ കൊച്ചന്നം (88) നിര്യാതയായി. മക്കൾ: ചെറുപുഷ്പം, ബേബി, ജോസ്, ഗ്രേസി, ഫ്രാൻസീസ്. മരുമക്കൾ: ജോസ്, മാത്യു, ലില്ലി, ജോസ്, അജീന. kodungallur obt victoria90 വിക്ടോറിയ കൊടുങ്ങല്ലൂർ: കാര ഇലഞ്ഞിക്കൽ ജോർജി​ൻെറ ഭാര്യയും റിട്ട. അധ്യാപികയുമായ വിക്ടോറിയ (90) നിര്യാതയായി. മക്കൾ: റോസിലിൻ, ജില്ലി ജോർജ്​, സെൽവി ജോർജ്​. മരുക്കൾ: അഗസ്​റ്റിൻ, ഷൈനി, സ്മിത പോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാര മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.