മുഹമ്മദ്

cheruthuruthi obt mohammed74 ചെറുതുരുത്തി: ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന അയിഷ പന്തൽ വർക്​സ് ഉടമ മാളിയേക്കൽ വീട്ടിൽ എം.എ. (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സിദ്ദീഖ്, ഉമ്മർ, ഫാത്തിമ്മ, അയിഷ, പരേതനായ ഹംസ. മരുമക്കൾ: റഷിയ, ജംഷീന, ഇക്ബാൽ, കുഞ്ഞി. anthikkad obt valliyamma72 വള്ളിയമ്മ അന്തിക്കാട്: പാന്തോട് സൻെററിന് കിഴക്ക് ഈഴവത്ത് പരേതനായ കൊച്ചുമോ‍ൻെറ ഭാര്യ വള്ളിയമ്മ (72) നിര്യാതയായി. മകൻ: ദാസൻ. മരുമകൾ: സതീദേവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.