കൊടിയത്തൂർ: ജന്മനാ അരക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ട സഫാദിൻെറ എസ്.എസ്.എൽ.സി വിജയം നാടിന് അഭിമാനമായി. പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നാട്ടുകാർ വീട്ടിലെത്തി സഫാദിനെ അനുമോദിച്ചു. വാർഡ് മെംബർ കെ.വി. അബ്ദുറഹ്മാൻ സഫാദിന് മെമേൻറാ നൽകി. എൻ. ജമാൽ, സി.വി. റസാഖ്, കെ. പോക്കുട്ടി, നിയാസ് ചെറുവാടി, കെ.വി. നിയാസ്, ശശി പരവരി, ബാബു, പി. മുജീബ്, റിഷാദ് പരവരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.