പറപ്പൂർ: ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷ ഭാഗമായി പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ നടത്തി. പ്രസിഡന്‍റ് വി. സലീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് കുട്ടി ക്ലാസെടുത്തു. സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ. സെയ്ദുബിൻ, പി.ടി. റസിയ, ഉമൈബ ഊർഷമണ്ണിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. മൊയ്തീൻ കുട്ടി, പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതിയംഗങ്ങൾ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.