പരപ്പനങ്ങാടി: നാട് കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ പരപ്പനങ്ങാടി ടൗണിൽ ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഈയിടെ പുതുക്കി പണിത് റബറൈസ് ചെയ്ത പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനടുത്ത കടലുണ്ടി റോഡിനടിയിലെ പ്രധാന കുടിവെള്ള വിതരണ പൈപ്പാണ് പൊട്ടി റോഡിന് മീതേക്ക് ജലമൊഴുക്ക് തുടരുന്നത്. പുതിയ റോഡ് വെട്ടി പൊളിക്കാതെ പൈപ്പ് നേരയാക്കാനാവില്ല. വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. MT ppggd Kudivellam പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനടുത്ത കടലുണ്ടി റോഡിൽ ശുദ്ധജലം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.