പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

ബി.പി.അങ്ങാടി: പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.യു തലക്കാട് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ. സെയ്തലവി, യു.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. ജയശങ്കർ (പ്രസി.), ആന്‍റോ ആൻറണി (സെക്ര.), കെ. അഷ്റഫ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.