പെൻഷനേഴ്‌സ് ലീഗ് സമ്മേളനം മങ്കട: മങ്കട പഞ്ചായത്ത് കേരള സർവിസ് പെൻഷനേഴ്‌സ് ലീഗിന്‍റെ ഏകദിന സമ്മേളനം സമാപിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര: എൻ. മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.പി.എൽ സെക്രട്ടറി അബ്ദുസ്സലാം കളത്തിൽ, പഞ്ചായത്ത് മുസ് ലിം ലീഗ് സെക്ര. മൻസൂർ, കെ. സിദ്ധീഖ്, പി. മുഹമ്മദ്, ടി. ഹംസ, സി. അബു , പി. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ജമാലുദ്ധീൻ (പ്രസി) സി. അബു (സീനിയർ വൈസ് പ്രസി.) കെ. സിദ്ധീഖ്, എ. ഇബ്രാഹിം, പി. റഹ്മത്തുള്ള, കെ. ഇബ്രാഹിം (വൈസ് പ്രസി.) അബ്ദുസ്സലാം കളത്തിൽ (ജന: സെക്രട്ടറി) കുഞ്ഞയമു തയ്യിൽ, ഹമീദ് , എം. കുഞ്ഞലവി, സി. ഷൗക്കത്ത് (ജോ. സെക്ര.), കെ. സൈനുദ്ദീൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.