പാരാമെഡിക്കൽ വിദ്യാഭ്യാസരംഗത്ത് 21 വർഷത്തെ പ്രവർത്തന പരിചയവുമായി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻെറ (എ.ഐ.എം.ഐ) 2021--23 വർഷത്തിലേക്കുള്ള BSS അംഗീകൃത പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. 35 വയസ്സ് വരെയുള്ള വീട്ടമ്മമാർക്കും ഇപ്പോൾ വീട്ടിൽനിന്ന് ഒഴിവ് സമയങ്ങളിൽ ഓൺലൈൻ ക്ലാസിൽ പഠിക്കാം. അതുവഴി ചുരുങ്ങിയ കാലംകൊണ്ടുതന്നെ സ്വയം പ്രാപ്തിയിലെത്താം. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എ.ഐ.എം.ഐ) പാരാമെഡിക്കൽ കോഴ്സുകൾ: 1. General Health Care and Maternity (Nursing Assi) 2. Diploma in Medical Lab Technician (DMLT) 3. Diploma in Pharmacology & Store Keeping (Pharmacy Assi) 4. Diploma in Optometry Technology (DOT) 5. Diploma in Dental Technician (DDT) 6. Diploma in X-ray Technology (DMXT) **** പ്ലസ് ടു/വി.എച്ച്.എസ്.ഇ (ഏതു ഗ്രൂപ്പും) വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ബി.എസ്.എസ് (ഭാരത് സേവക് സമാജ്) അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ഇപ്പോൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. കൂടാതെ ഇന്ത്യയിലെ മികച്ച യൂനിവേഴ്‌സിറ്റികളിൽ ഒന്നായ ജെയ്ൻ (Deemed-to-be University) നൽകുന്ന JUx സ്കിൽ സർട്ടിഫിക്കറ്റ് നേടാനുള്ള അവസരവും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നു. ചാപ്റ്റർ വൈസ് വിഡിയോ ക്ലാസുകളും സംശയനിവാരണ സെഷനുകളും മാതൃക പരീക്ഷകളും ഉണ്ടായിരിക്കും. ഓൺലൈൻ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലും വിദ്യാർഥികൾക്ക് ഫലപ്രദമായ രീതിയിലുള്ള ഓൺലൈൻ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസവും വീട്ടിലിരുന്നുതന്നെ ഓൺലൈൻ വഴി പഠിക്കാൻ അവസരം. ലോക്ഡൗണിന് ശേഷം സർക്കാർ നിർദേശങ്ങൾ പാലിച്ചുള്ള ഓഫ്ലൈൻ ക്ലാസുകൾ. സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ ഫണ്ടമൻെറൽസ്, ഇൻറർവ്യൂ ടെക്നിക്, പേഴ്സണാലിറ്റി ഡെവലപ്മൻെറ് എന്നിവയിൽ സൗജന്യ പരിശീലനം. അഡ്മിഷൻ ആഗ്രഹിക്കുന്നവർ http://allindiamedicalinstitute.in/apply-online ( for Instagram Link in bio @allindiamedicalinstitute ) ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കും +91 94473 34950, +91 85890 58001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.