എസ്.ടി.യു അംഗത്വ കാമ്പയിൻ

പൊന്നാനി: എസ്.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. 105 അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മെമ്പർഷിപ്പ് കാർഡ് നൽകിയത്. എസ്.ടി.യു പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാർഡ് വിതരണം എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്​ ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. റസാഖ് അധ്യക്ഷത വഹിച്ചു. ഫർഹാൻ ബിയ്യം, പറമ്പിൽ അത്തീഖ്, പരീക്കുട്ടി, എ.എം. സിറാജ്, ഷാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.