കുഞ്ഞാലിക്കുട്ടി അനുശോചിച്ചു

മലപ്പുറം: കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.കെ. രാമചന്ദ്ര​ൻെറ നിര്യാണത്തിൽ മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. . വയനാടി​ൻെറ വികസനത്തിന്​ ഒട്ടേറെ കാര്യങ്ങൾ ചെയ്ത നന്മയുള്ള വ്യക്തിത്വവും ജനകീയ നേതാവുമായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ അടുപ്പവും സൗഹൃദവും സൂക്ഷിച്ച രാമചന്ദ്രൻ മാസ്​റ്ററുടെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്​ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.