തിരുനാവായ: വൈറ്റ് മാർട്ടിൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ച സുകൃതം സഹായ പദ്ധതിയുടെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ നിർവഹിച്ചു. തിരുനാവായ പഞ്ചായത്തിലെ 23 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയും ജില്ല, ബ്ലോക്ക് മെംബർമാരെയും ആദരിച്ചു. മുനീർ, വിനീത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.