റോഡ് ഉദ്ഘാടനം ചെയ്തു

റോഡ് ഉദ്ഘാടനം എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് പള്ളിപ്പുറായ തിരുണ്ടുങ്ങൽ-പറമ്പാട്ട്പറമ്പ് റോഡ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എളങ്കയിൽ മുംതാസ് ഉദഘാടനം ചെയ്തു. കെ.പി. മുഹമ്മദ്, യു. കുഞ്ഞിമുഹമ്മദ്, കെ.പി. അലവിക്കുട്ടി, കെ. അഹമ്മദ് കുട്ടി, യു. ഹസ്സനലി, കെ.കെ. അബ്​ദുറസാഖ്, യു. അബ്​ദുൽ ബഷീർ, കെ. ഭാസ്കരൻ, പി. അബ്​ദു റഊഫ്, ഹമീദ് പള്ളിപ്പുറായ, യു. അബ്​ദുൽ അലി, കെ. ഫുസൈൽ, വി. ഇസ്മായിൽ, കാരാട് മുഹമ്മദ്, സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. ചിത്രം: me thirundungal road udgaadanam തിരുണ്ടുങ്ങൽ-പറമ്പാട്ട്പറമ്പ് റോഡ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എളങ്കയിൽ മുംതാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.