കർഷക സമരത്തിന് ഐക്യദാർഢ്യ സദസ്സ്​

കാരാട്: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വ്യാപാരി വ്യവസായി സമിതി കാരാട് യൂനിറ്റ് സായാഹ്​ന സദസ്സ് സംഘടിപിച്ചു. ജില്ല കമ്മിറ്റി അംഗം ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്തു. ഷാഫി ഉമ്മത്ത് അധ്യക്ഷത വഹിച്ചു. സി. നിധീഷ്, ഉണ്ണികൃഷ്ണൻ, ചിത്രാംഗതൻ, പി.സി. മൂസക്കുട്ടി, ജനീവ്, സമദ് മുറാദ്, സന്തോഷ് കുമാർ, ടി.എം. ഗോപാലൻ, ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ചിത്രം: me vyapary kaarad unit sadassu വ്യാപാരി വ്യവസായി സമിതി കാരാട് യൂനിറ്റ് സായാഹ്​ന സദസ്സ് ജില്ല കമ്മിറ്റി അംഗം ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.