തിരൂരങ്ങാടി: നഗരസഭയിൽനിന്ന് വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിനു താഴെയുള്ളവർ പുനർവിവാഹം / വിവാഹം ചെയ്തിട്ടില്ലെന്ന് വില്ലേജ് ഓഫിസർ / ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപ്രതവും ഭർത്താവിൻെറ മരണ സർട്ടിഫിക്കറ്റിൻെറ കോപ്പിയും ജനുവരി 15നകം നഗരസഭ ഓഫിസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം ജനുവരി മുതലുള്ള പെൻഷൻ തടഞ്ഞുവെക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.