കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മൻെറ് അപേക്ഷ ക്ഷണിച്ചു ചെറുതുരുത്തി: കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മൻെറുകൾ എന്നിവക്ക് നാമനിർദേശം ക്ഷണിച്ചു. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ/കലാകാരി എന്നിവർക്കുള്ളതാണ് ഫെലോഷിപ്. കലാരത്നം, ഡോ. വി.എസ്. ശർമ എൻഡോവ്മൻെറ്, പൈങ്കുളം രാമചാക്യാർ പുരസ്കാരം, വടക്കൻ കണ്ണൻ നായർ പുരസ്കാരം, ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം, ഭാഗവത കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മൻെറ് എന്നിവയാണ് എൻഡോവ്മൻെറ് വിഭാഗത്തിൽപെട്ടത്. അപേക്ഷ ഒക്ടോബർ 15നകം ലഭിക്കണം. വിവരങ്ങൾക്ക് www.kalamandalam.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.