മലപ്പുറം: കോട്ടപ്പടി-തിരൂർ റോഡിൽ മൈലപുറം പമ്പിന് സമീപം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച രാത്രി 8.30നാണ് അപകടം. മലപ്പുറത്തുനിന്ന് തിരൂർ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്. കാർ ഡ്രൈവർ വൈലത്തൂർ സ്വദേശി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തലകീഴായി മറിഞ്ഞ കാർ മറ്റൊരു കാറിലും തട്ടിയിരുന്നു. ഇവിടെ ഡിവൈഡറിൽ സിഗ്നലുകൾ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. photo: mmcar1, mm car2 കോട്ടപ്പടി-തിരൂർ റോഡിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.