​െതരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി

എടവണ്ണ: തദ്ദേശ ഭരണ ​െതരഞ്ഞെടുപ്പിൽ പ്രാദേശിക വികസനത്തിന്‌ മുൻതൂക്കം നൽകണമെന്ന് വെൽഫെയർ പാർട്ടി എടവണ്ണ പഞ്ചായത്ത്‌ പ്രചാരണ കമ്മിറ്റി. പ്രസിഡൻറ്​ ഫാരിസ് ചാത്തല്ലൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ​െസക്രട്ടറി മുഹമ്മദ്‌ ഉദ്​ഘാടനം ചെയ്തു. ഇലക്​ഷൻ ജനറൽ കൺവീനറായി ജാബിർ ചെമ്പക്കുത്തിനെ ​െതരഞ്ഞെടുത്തു. ടി.പി. അഹമ്മദ്, ജലാൽ ഐന്തൂർ, അബൂബക്കർ (കുഞ്ഞാണി), മുഹമ്മദ്‌ കുട്ടി, റഷീദ, തൃമതി ചളിപ്പാടം, നാസിമുദ്ദീൻ ഒതായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.