മങ്കട: കേന്ദ്രസര്‍ക്കാറിൻെറ ജനദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതി മങ്കട നടത്തി. സി.ഐ.ടിയു ജില്ല കമ്മിറ്റി അംഗം എം.പി. സലീം ഉദ്ഘാടനം ചെയ്തു. ഷാഫി പുല്ലോട്ട്, മനോജ്, ഹരിദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപക ദിനാചരണം നടത്തി കൂട്ടിലങ്ങാടി: കെ.എസ്.ടി.യു മങ്കട ഉപജില്ല കമ്മിറ്റി നടത്തിയ അധ്യാപക ദിനാചരണം ജില്ല പഞ്ചായത്തംഗം എം.ടി സലീന ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സ്ഥാപക നേതാവായിരുന്ന പരേതനായ കരുവാട്ടില്‍ മുഹമ്മദലി മാസ്റ്ററുടെ ഭാര്യയും പുത്തനങ്ങാടി പി.ടി.എം.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയുമായ ആമിന ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.പി. മുഹമ്മദലി, ഉപജില്ല പ്രസിഡൻറ് എം.ടി. ഹംസ, ജനറല്‍ സെക്രട്ടറി എ.കെ. നാസര്‍, ട്രഷറര്‍ എം.ടി. അനീസ് ബാബു, മലപ്പുറം വിദ്യാഭ്യാസ ജില്ല ട്രഷറര്‍ സാദിഖ് കട്ടുപ്പാറ, എം. സാജിദ്, പി. അനീസ് ബാബു, വി. അബ്ദുസലാം, കെ. അലവി, പി. സൈതലവി, കെ.ടി. ഹനീഫ, കെ. മുഹമ്മദ് ബഷീര്‍, എ. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചിത്രം: mc kootilangadi KSTU മങ്കട ഉപജില്ല കെ.എസ്.ടി.യു അധ്യാപകദിനത്തില്‍ ആമിന ടീച്ചറെ പൊന്നാടയണിയിച്ച് ആദരിക്കുന്നു ആദരിച്ചു മങ്കട: കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഇഖ്ബാല്‍ മങ്കടയെ മലപ്പുറം ജില്ല സംസ്‌കാരസാഹിതി അധ്യാപകദിനത്തില്‍ ആദരിച്ചു. സംസ്‌കാര സാഹിതി ജില്ല ചെയര്‍മാനായ സമദ് മങ്കട പൊന്നാട അണിയിച്ച് മെമേൻറാ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.