ഡൈനിങ്​ ഹാൾ നിർമാണോദ്ഘാടനം

പുലാമന്തോൾ: ഗ്രാമപഞ്ചായത്ത് 2020-21 വർഷത്തെ എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലുൾപ്പെടുത്തി വളപുരം ജി.എം.യു.പി സ്കൂളിൽ നിർമിക്കുന്ന ഡൈനിങ്​ ഹാളി​ൻെറ നിർമാണോദ്​ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.പി. മുഹമ്മദ് ഹനീഫ നിർവഹിച്ചു. വൈസ് പ്രസിഡൻറ്​ ഉഷ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഒ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. (Photo: mc Nirmanolghadanam വളപുരം ജി.എം.യു.പി സ്കൂളിൽ നിർമിക്കുന്ന ഡൈനിങ്​ ഹാൾ നിർമാണോദ്​ഘാടനം വി.പി. മുഹമ്മദ് ഹനീഫ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.