മേലാറ്റൂർ: ദേശീയ അധ്യാപക ദിനത്തിൽ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ അധ്യാപകൻ സി. ഹംസയെ എം.എസ്.എഫ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എം.എസ്.എഫ് പെരിന്തൽമണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സമീജ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നിഷാജ് ഐലക്കര, എം.എ. സൽമാൻ, ബിൻഷാദ് പുല്ലിക്കുത്ത്, ദാവൂദ് വളയപ്പുറം, ഷാനിദ് വരിക്കോടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.