കൊണ്ടോട്ടി: സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ മേലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷാജഹാനെ എം.എസ്.എഫ് കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് മടാന്‍ ഉപഹാരം നല്‍കി. ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ്, കെ.എം. സല്‍മാന്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് പി.വി. ഫാഹിം അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.