അധ്യാപക ദിനമാചരിച്ചു

മഞ്ചേരി: അധ്യാപക ദിനം കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ആചരിച്ചു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എൻ. സക്കീന, പ്രോഗ്രാം ഓഫിസർ എം. മുഹമ്മദ് സലീം, കെ. സീന, പി. ഷാജി, വളൻറിയർമാരായ പി. ആരതി, ഷഹർസയിദ്, ദിജുരാജ്, ഉമ്മു ഹനീന എന്നിവർ സംസാരിച്ചു. അണുനശീകരണം തൃക്കലങ്ങോട്: ചാരങ്കാവ് ടൗണിൽ യൂത്ത്​ ലീഗ്​ വൈറ്റ് ഗാർഡ്​ അണുനശീകരണം നടത്തി. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ ഇ.ടി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. മലയിൽ മമ്മത് അധ്യക്ഷത വഹിച്ചു. അസ്‌കർ ആമയൂർ, മുസ്തഫ കുന്നുമ്മൽ, അനസുദ്ദീൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.