പരപ്പനങ്ങാടി: ഹൈദരാബാദ് മൗലാനാ ആസാദ് നാഷനൽ യൂനിവേഴ്സിറ്റിയിൽനിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽ വഹാബ് സ്വലാഹിക്ക് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ . സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് അംഗീകാരമുദ്ര നൽകി. നഗരസഭ കൗൺസിലർമാരായ അശ്റഫ് ശിഫ, കെ.സി. അലിക്കുട്ടി, ഹനീഫ കൊടപ്പാളി, െപാതുപ്രവർത്തകരായ ജയപ്രകാശ് അധികാരത്തിൽ, തലക്കലകത്ത് സെയ്തലവി, അഡ്വ. കോയമോൻ, റസാഖ് കൊടപ്പാളി എന്നിവർ സംബന്ധിച്ചു. പടം. : mt rajeev gandhi puraskaaram അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബ്ദുൽ വഹാബ് സ്വലാഹിക്ക് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ പുരസ്‌കാരം ചെയർമാൻ നിയാസ് പുളിക്കലകത്ത് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.