തിരൂരങ്ങാടി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി തിരൂരങ്ങാടി നഗരസഭ കമ്മിറ്റി ചെമ്മാട് ടൗണിൽ പ്രകടനവും ബസ് സ്റ്റാൻഡിന് മുൻവശം നിൽപ് സമരവും നടത്തി. നഗരസഭ പ്രസിഡൻറ് യാസിൻ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. നജീബ് പാറപ്പുറം അധ്യക്ഷത വഹിച്ചു. സാബിത് കരുമ്പിൽ, മുക്താർ ചെമ്മാട് എന്നിവർ സംസാരിച്ചു. നാസർ പതിനാറുങ്ങൽ നന്ദി പറഞ്ഞു. ശംസു താണിക്കൽ, അസൈൻ പാപ്പാത്തി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.