കോട്ടക്കൽ: ഇന്ത്യൻ സീനിയർ ചേംബർ കോട്ടക്കൽ . കെ. പത്മനാഭൻ, മാലതി, രവീന്ദ്രൻ, നിർമല, ഗോവിന്ദൻകുട്ടി, സീത തുടങ്ങിയവരെയാണ് ആദരിച്ചത്. ഡോ. കെ.ടി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. യു. തിലകൻ അധ്യക്ഷത വഹിച്ചു. സുധീഷ് പള്ളിപ്പുറത്ത് അധ്യാപകദമ്പതികളെ പരിചയപ്പെടുത്തി. രാജാസ് ഹൈസ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ അടാട്ടിൽ മുഹമ്മദ്, എം.ഡി. രഘുരാജ്, വിജയൻ വിരാട്, ബി. സുരേഷ്, ഷാജി, ഷബീർ, വിമൽ കുമാർ, വിശ്വമണി, സത്യജിത്ത്, പ്രധാനാധ്യാപിക സുജാത, റാണി തുടങ്ങിയവർ പങ്കെടുത്തു. സി.എസ്. വാസൻ സ്വാഗതവും രാംദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.