ഏലംകുളം: ഗ്രാമപഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രണ്ടാം വിള നെൽകൃഷിക്കുള്ള നെൽവിത്ത് വിതരണം ആരംഭിച്ചു. കഞ്ചിക്കോട് നാഷനൽ സീഡ്സ് കോർപറേഷനിൽ നിന്നാണ് പൊൻമണിവിത്ത് ലഭ്യമാക്കിയത്. കുന്നക്കാവ് പാടശേഖര സമിതി സെക്രട്ടറി ശങ്കരനുണ്ണി താഴത്തേതിലിന് വിത്ത് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.പി. അനിൽ, കൃഷി ഓഫിസർ ഡോ. നിസാർ തുടങ്ങിയവർ സംബന്ധിച്ചു. vith vitharanam arambichu. ഏലംകുളത്ത് രണ്ടാം വിള നെൽവിത്ത് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. ആയിശ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.