കൊളച്ചേരിയിൽ ഹെൽത്ത് ഇൻസ്​പെക്​ടറെ നിയമിക്കണം –യൂത്ത് ലീഗ്

കൊളച്ചേരി: കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൊളച്ചേരിയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അടിയന്തരമായി ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കണമെന്ന് മുസ്​ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ മൻസൂർ പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ നസീർ കമ്പിൽ, അബ്​ദു പള്ളിപ്പറമ്പ്, അബ്​ദു പന്ന്യങ്കണ്ടി, സഈദ് നൂഞ്ഞേരി, മുസമ്മിൽ ചേലേരി, ശംസീർ കോടിപ്പൊയിൽ, ഇസ്മാഈൽ ചേലേരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.