ശക്തമായ മഴയിൽ കെട്ടിടം തകർന്നു

കണ്ണൂർ: ആയിക്കര മൊയ്തീൻ പള്ളിക്ക് സമീപം വാഴക്കത്തെരുവിൽ, തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്നയാൾ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെ.വി. ജുബിരിയത്ത് റൈഹാനത്തി‍ൻെറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കച്ചവടം നടത്തിയിരുന്നവരുടെ സാധന സാമഗ്രികൾ കെട്ടിടത്തിന് അടിയിൽപെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.