മലപ്പുറം: പാലത്തായി പീഡന കേസിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പോസ്റ്റർ വാൾ മലപ്പുറത്ത് സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് അധ്യഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അഖിൽകുമാർ ആനക്കയം, ജനറൽ സെക്രട്ടറി ജസീൽ പറമ്പൻ, ഇർഷാദ് പാട്ടുപ്പാറ, അജ്മൽ ഹർഷിദ്, അഡ്വ. മൂസ മുടിക്കോട്, റഹീസ് ആലുങ്ങൽ എന്നിവർ സംസാരിച്ചു. ഫോേട്ടാ: m3f1 എം.എസ്.എഫ് പോസ്റ്റർ വാൾ ഉദ്ഘാടനം സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.