ഏലംകുളത്ത് ഏതാനും കച്ചവടസ്ഥാപനങ്ങൾക്ക് നിയന്ത്രണം

ഏലംകുളം: ഗ്രാമപഞ്ചായത്ത് പരിസരത്തെ ഏതാനും കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പി​ൻെറ നിർദേശം. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധു സ്ഥാപനങ്ങളിലെത്തി സമ്പർക്കത്തിലേർപ്പെട്ടുവെന്ന സംശയത്തി​ൻെറ അടിസ്ഥാനത്തിലാണ് കച്ചവടസ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.