പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ കാടുകയറി നശിച്ച എരിപുരം സർക്കിളിലെ പൂന്തോട്ടം വിദ്യാർഥികൾ നവീകരിക്കുന്നു. മാടായി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ നേതൃത്വത്തിലാണ് പൂന്തോട്ടം നവീകരിക്കുന്നത്. ടി.വി. രാജേഷ് എം.എൽ.എ നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പഴയങ്ങാടി എസ്.െഎ ഇ. ജയചന്ദ്രൻ, പ്രിൻസിപ്പൽ ബേബി സ്മിത, പി. ഷീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ശ്രീകല നാരായണൻ, ആഷിദ് പുഴക്കൽ, വി. രമേശൻ എന്നിവർ സംസാരിച്ചു. pyd nss poonthottam എൻ.എസ്.എസ് പൂന്തോട്ട നവീകരണപ്രവൃത്തി ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.