കണ്ടെയ്ൻമെൻറ് സോണിൽനിന്ന് അഴിയൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന്​

കണ്ടെയ്ൻമൻെറ് സോണിൽനിന്ന് അഴിയൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന്​ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് അഴിയൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന്​ മാഹി: കോവിഡ് സമ്പർക്ക സാധ്യത ഇല്ലാത്തതിനാൽ അഴിയൂർ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയനും സെക്രട്ടറി ടി. ഷാഹുൽ ഹമീദും ജില്ല കലക്ടറുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ അഭ്യർഥിച്ചു. ബംഗളൂരുവിൽനിന്ന് അഴിയൂരിൽ എത്തിയ കല്ലമല സ്വദേശിയായ 23കാരനാണ്​ കോവിഡ് സ്​ഥിരീകരിച്ചത്​. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾക്ക്​ ആരുമായും സമ്പർക്കമില്ല. ബന്ധുക്കളായ ആറു പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.